BCCI Rebuffs Star Sports After Broadcaster Questions Virat Kohli's Absence<br />ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍നിന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ഒഴിവാക്കിയതു സംബന്ധിച്ച് ബിസിസിഐയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും വാക്‌പോരില്‍. വിരാട് കോലിയെ ടീമിലെടുക്കാത്തത് തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്നുകാട്ടി ടൂര്‍ണമെന്റ് സംപ്രേക്ഷം ചെയ്യുന്ന സ്റ്റാര്‍ സ്‌പോര്‍ട് എസിസിക്കു കത്തയിച്ചിരുന്നു. ഇതേക്കുറിച്ച് എസിസി പരാമര്‍ശം നടത്തിയതാണ് വിവാദത്തിനിടയാക്കിയത്.<br />#BCCI #AsiaCUp
